കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സംഘടിപ്പിച്ചു
Wednesday, September 25, 2024 7:54 AM IST
ഉ​ളി​ക്ക​ൽ: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി തൃ​ശ്ശൂ​ർ പൂ​രം ക​ല​ക്കി​യ ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ ക്രി​മി​ന​ൽ വ​ൽ​ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക. വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ തി​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ളി​ക്ക​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.

കെ​പി​സി​സി മെം​ബ​ർ കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ക്കോ പാ​ല​ക്കാ​ലോ​ടി, ബേ​ബി തോ​ലാ​നി, ബെ​ന്നി തോ​മ​സ്, ജോ​ജി വ​ർ​ഗീ​സ്, ടി.​എ. ജ​സ്റ്റി​ൻ,ടോ​മി ജോ​സ​ഫ്, ഇ.​കെ. കു​ര്യ​ൻ, കു​ര്യാ​ക്കോ​സ് മ​ണി​പ്പാ​ട​ത്ത്, കെ.​കെ. ഷ​ഫീ​ഖ്, ജോ​സ് പൂ​മ​ല, ദി​ലീ​പ് മാ​ത്യു, ലി​സ​മ്മ ബാ​ബു, കോ​മ​ള, അ​ഗ​സ്റ്റി​ൻ, എ.​എം. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കീ​ഴ്പ​ള്ളി: ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കീ​ഴ്പ​ള്ളി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കോ​ൺ​ഗ്ര​സ് രാ​ഷ്ടീ​യ കാ​ര്യ​സ​മി​തി അം​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​യ്സ​ൺ കാ​ര​ക്കാ​ട്ട്, പി.​കെ.​ജ​നാ​ർ​ദ​ന​ൻ, വി.​ടി.​തോ​മ​സ്, കെ.​വേ​ലാ​യു​ധ​ൻ, സാ​ജു യോ​മ​സ്, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, തോ​മ​സ് വ​ർ​ഗീ​സ്, മി​നി പ്ര​സാ​ദ്, ജി​മ്മി അ​ന്തീ​നാ​ട്ട് , ജോ​ഷി പാ​ല​മ​റ്റം, വി.​ടി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് തോ​മ​സ് വെ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​നാ​രാ​യ​ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ല​ളി​ത, ഡി.​കെ.​ഗോ​പി​നാ​ഥ്, എം.​പ്ര​ദീ​പ് കു​മാ​ര്‍, വി.​സി.​നാ​രാ​യ​ണ​ന്‍, കെ.​കെ. ഫ​ല്‍​ഗു​ന​ന്‍, പി​ലാ​ക്ക​ല്‍ അ​ശോ​ക​ന്‍, ഇ.​പി.​ശ്യാ​മ​ള, പി.​പ്രി​യ, എം.​ഇ.​ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജൂ​ബി​ലി ചാ​ക്കോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബൈ​ജു വ​ർ​ഗീ​സ്, സു​ബാ​ഷ് ബാ​ബു,ഹ​രി​ദാ​സ​ൻ ചേ​ടോ​ത്ത്, പൊ​യി​ൽ മു​ഹ​മ്മ​ദ്, സു​രേ​ഷ് ചാ​ലാ റ​ത്ത്, അ​റ​സ്റ്റി​ൻ വ​ട​ക്ക​യി​ൽ,സി.​ജെ മാ​ത്യു, വി.​രാ​ജു,പാ​ൽ​ഗോ​പാ​ല​ൻ, കെ.​എം.​ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.