കു​ടും​ബ സം​ഗ​മം ന​ട​ത്തി
Thursday, September 26, 2024 7:43 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ല​യ​ൺ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ സം​ഗ​മം ന​ട​ത്തി. മ​ട്ട​ന്നൂ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ് പ്ര​ഫ.​പി.​വി. സു​മി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം.​ടി.​പി. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​എ. സി​ദ്ദി​ഖ്, ഹേ​മ​ശ​ശി​ധ​ര​ൻ, ജോ​റി​സ് ഏ​ബ്രാ​ഹം, സെ​ൻ സെ​ബാ​സ്റ്റ്യ​ൻ, പി. ​സു​കു​മാ​ര​ൻ, ജോ​ൺ​സ​ൺ സി.​പ​ടി​ഞ്ഞാ​ത്ത്, പി.​എം. സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. സ്നേ​ഹ​വി​രു​ന്നും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.