കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സംഘടിപ്പിച്ചു
Wednesday, September 25, 2024 7:30 AM IST
ചെ​റു​പു​ഴ: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ​യി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി മെം​ബ​ർ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ൻ കാ​വാ​ലം, കെ.​കെ. സു​രേ​ഷ് കു​മാ​ർ, എ. ​ബാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ, പു​ളി​ങ്ങോം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വ​ട​ക്കേ​ൽ, പെ​രി​ങ്ങോം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ, എം. ​ഉ​മ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട് ടൗ​ണി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട്ട​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു പു​ളി​യ​ൻ​തൊ​ട്ടി, ജി​ൻ​സ് മാ​ത്യു, ജോ​ജി ക​ന്നി​ക്കാ​ട്ട്, ബാ​ബു മാ​ത്യു, ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, ടി .​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ജോ​ഷി ക​ണ്ട​ത്തി​ൽ, സ​രി​ത മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി​സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ഇ. ​വി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​പ്ര​കാ​ശ​ൻ, പി.​ടി. കു​ര്യ​ക്കോ​സ്,കൊ​യ്യം ജ​നാ​ർ​ദ​ന​ൻ, കെ.​പി.​ഗം​ഗാ​ധ​ര​ൻ, എ​ൻ. ജെ. ​സ്റ്റീ​ഫ​ൻ, എം.​ഒ. മാ​ധ​വ​ൻ ,ബാ​ല​കൃ​ഷ്ണ​ൻ ചു​ഴ​ലി, ജോ​സ് പ​ര​ത്തി നാ​ൽ, രാ​ജ​കു​മാ​ർ, ജോ​സ​ഫി​ന, ന​സീ​മ ഖാ​ദ​ർ, വി.​വി. ലി​ഷാ, ജോ​സ​ഫ് കൊ​ട്ടു​ക​പ​ള്ളി കെ.​പി. ലി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.