ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Wednesday, September 25, 2024 7:30 AM IST
ആ​ല​ക്കോ​ട്: കേ​ര​ള ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം 5000 രൂ​പ പെ​ൻ​ഷ​ൻ കൊ​ടു​ക്കു​വാ​നു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​ക്കോ​ട് ന​ട​ന്ന മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി​മ​റ്റം, കെ.​ടി.​സു​രേ​ഷ് കു​മാ​ർ, സി.​ജെ. ജോ​ൺ, ബി​ജു പു​തു​ക്ക​ള്ളി​ൽ, സി​ബി പ​ന്ത​പ്പാ​ട്ട്, സ​ണ്ണി മ​റ്റ​ത്തി​ൽ, തോ​മ​സ് മൂ​ന്നു​പീ​ടി​ക, ജോ​സ് തെ​ക്കേ​മ​ല, സോ​ളി കാ​രി​ക്കാ​ട്ടി​ൽ, സ​ണ്ണി മൂ​രി​പ്പാ​റ, സി.​എ. അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് ഇ​മ്മാ​നു​വേ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.