മാ​ഹി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, September 25, 2024 7:54 AM IST
ത​ല​ശേ​രി: ട്രെ​യി​ൻ വ​ഴി ക​ട​ത്താ​നാ​യി എ​ത്തി​ച്ച മാ​ഹി മ​ദ്യ​വു​മാ​യി യു​വാ​വി​നെ ആ​ർ​പി​എ​ഫ്, എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ ചെ​റു​കു​ന്നി​ലെ പീ.​വി. ബൈ​ജു​വാ​ണ് ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യ​ത്.

സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 11 ലി​റ്റ​ർ മാ​ഹി മ​ദ്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ർ​പി​എ​ഫ് ​എ​സ്ഐ കെ.​വി. മ​നോ​ജ്‌ കു​മാ​ർ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ശ​ശി​കു​മാ​ർ, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ റി​ബേ​ഷ്, ശ്രീ​ര​ഞ്ജ്, എ​ക്സൈ​സ് എ​എ​സ്ഐ സു​രേ​ഷ് കു​മാ​ർ, ത​ല​ശേ​രി റേ​ഞ്ചി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.