യം​ഗ് മൈ​ൻ​ഡ്സ് ക്ല​ബ് ഓ​ണാ​ഘോ​ഷം
Wednesday, September 25, 2024 7:30 AM IST
കു​ടി​യാ​ന്മ​ല: യം​ഗ് മൈ​ൻ​ഡ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കു​ടി​യാ​ന്മ​ല ചാ​പ്റ്റ​റി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും റീ​ജ​ണ​ൽ ചെ​യ​ർ​മാ​ന്‍റെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​വും പൈ​ത​ൽ ഹി​ൽ റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. പൈ​ത​ൽ​മ​ല​യി​ലേ​ക്ക് ന​ട​ത്തി​യ ഏ​ക​ദി​ന വി​നോ​ദ സ​ഞ്ചാ​ര​ത്തി​നൊ​പ്പം പൂ​ക്ക​ള​മൊ​രു​ക്കി​യും ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ യം​ഗ് മൈ​ൻ​ഡ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ കെ. ​ര​ഞ്ജി​ത്ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് ഗോ​പാ​ൽ, പ്ര​മോ​ദ്, കെ. ​രാ​ജ​ൻ, ഡി​സ്ട്രി​ക്ട് ട്ര​ഷ​റ​ർ ബി​ജു ഫ്രാ​ൻ​സി​സ്, മാ​ത്യു കു​ട​ക്ക​ച്ചി​റ, മാ​ത്യു തെ​ള്ളി​യി​ൽ, കു​ടി​യാ​ന്മ​ല ഗോ​പാ​ല​ൻ, പോ​ൾ മ​ഞ്ച​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒരുക്കി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സാ​ജു പൊ​ടി​പ്പാ​റ, ബെ​ന്നി ആ​ലി​ങ്ക​ൽ​ക​രോ​ട്ട്, ഷീ​ജ ബെ​ന്നി, ബെ​ന്നി മ​ണ്ണം​പ്ലാ​ക്ക​ൽ, ജോ​യി കി​ഴ​ക്ക​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.