സ​ഹോ​ദ​യ ക​ലോ​ത്സ​വം: സി​ൽ​വ​ർ​ഹി​ൽ​സ് ചാ​മ്പ്യ​ന്മാ​ർ
Tuesday, October 22, 2024 1:14 AM IST
കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. 774 പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യാ​ണ് സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ കി​രീ​ടം ചൂ​ടി​യ​ത്. 727 പോ​യി​ന്‍റ് നേ​ടി ദേ​വ​ഗി​രി സി​എം​ഐ സ്കൂ​ൾ ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ 559 പോ​യി​ന്‍റു​മാ​യി പെ​രു​ന്തു​രു​ത്തി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളാ​ണ് മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ജി​ല്ല​യി​ലെ എ​ഴു​പ​ത് സ്കൂ​ളു​ക​ളി​ൽ നി​ന്ന് നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 3500 വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഐ​ടി ഫെ​സ്റ്റ്, ഓ​ഫ് സ്റ്റേ​ജ്, പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്ട്സ്, സ്റ്റേ​ജ് ഇ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ജി​ല്ലാ ക​ലോ​ത്സ​വം ന​ട​ന്ന​ത്.