ച​ക്കി​ട്ട​പാ​റ​യി​ൽ സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, October 20, 2024 1:27 AM IST
ച​ക്കി​ട്ട​പാ​റ: കേ​ര​ള വ്യ​വ​സാ​യ - വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ​യും ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പേ​രാ​മ്പ്ര വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ വി​ശ്വ​ൻ കോ​റോ​ത്ത്, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം വി.​കെ. ബി​ന്ദു, വാ​ർ​ഡ്‌ മെ​മ്പ​ർ​മാ​രാ​യ ജി​തേ​ഷ് മു​തു​കാ​ട്, ലൈ​സ ജോ​ർ​ജ്, എം.​എം. പ്ര​ദീ​പ​ൻ, വി​നീ​ത മ​നോ​ജ്, ഐ​സി​ഡി​എ​സ് ഫെ​സി​ലി​റ്റേ​റ്റ​ർ ആ​തി​ര, അ​ശ്വ​നി കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.