ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Monday, October 21, 2024 1:08 AM IST
കോ​ഴി​ക്കോ​ട്: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 3204 ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റോ​ട്ട​റി ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് സൗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്"ഗ്രാ​ൻ​ഡ്സ് മാ​ഷ്-24' ൽ ​ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് റോ​ട്ട​റി ക്ല​ബ് മു​ക്ക​വും റ​ണ്ണേ​ഴ്സ് അ​പ്പ് റോ​ട്ട​റി ക്ല​ബ് നി​ല​മ്പൂ​രും ക​ര​സ്ഥ​മാ​ക്കി.

കാ​ര​പ്പ​റ​മ്പ് കോ​സ്മോ​സ് സ്പോ​ർ​ട്സ് സി​റ്റി​യി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 58 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​സ​ന്തോ​ഷ് ശ്രീ​ധ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി കാ​ലി​ക്ക​ട്ട് സൗ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ക​ള​ക്ട​ർ ആ​യു​ഷ് ഖോ​യ​ലും ജി​ല്ല ജ​ഡ്ജ് പി. ​മ​ധു​വും സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ജ​ഡ്ജ് പി. ​രാ​ജേ​ഷ്, റോ​ട്ട​റി അ​സി. ഗ​വ​ർ​ണ​ർ ജോ​ർ​ജ് ഏ​ബ്ര​ഹാം ത​ല​നാ​നി, ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജീ​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മാ​ന​ദാ​നം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് മു​ൻ ഗ​വ​ർ​ണ​ർ ഡോ. ​സേ​തു ശി​വ​ശ​ങ്ക​ർ മു​ഖ്യാ​തി​ഥി​യാ​യി.