ക​ണ്ണോ​ത്ത് ഹൈ​സ്കൂ​ളി​ൽ സ്പ്രിം​ഗ് അ​പ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 22, 2024 12:24 AM IST
ക​ണ്ണോ​ത്ത്: ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​റി​യ​ന്േ‍​റ​ഷ​ൻ സെ​മി​നാ​ർ -സ്പ്രിം​ഗ് അ​പ്- സം​ഘ​ടി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ റോ​ഷി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ സ്ഥാ​പ​ന​മാ​യ ലീ​ഡ​ർ​ഷി​പ് ഡെ​വ​ല​പിം​ഗ് സൊ​സൈ​റ്റി (എ​ൽ​ഡി​എ​സ്) ട്രെ​യി​ന​ർ​മാ​രാ​യ മാ​ത്യു മേ​ൽ​വെ​ട്ടം, സ​ന്ദീ​പ് ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. അ​ധ്യാ​പ​ക​രാ​യ ലൗ​ലി മാ​നു​വ​ൽ, ഇ​ൻ​ഫ​ന്‍റ് മേ​രി, സി. ​ഗ്രേ​സ്, രാ​ജേ​ഷ് മാ​ത്യു, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ശ്വ​തി സു​നി​ൽ, ബെ​റി​ൽ സ​ജി, മി​ൻ​ഹ ആ​യി​ഷ, ആ​ൻ മ​രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.