കൂ​രാ​ച്ചു​ണ്ടി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ന​ട​ത്തി
Monday, October 21, 2024 1:08 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ 1982 മു​ത​ലു​ള്ള എ​സ്എ​സ്എ​ൽ​സി ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി എ​മ്പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, എം​പി​ടി​എ അ​ധ്യ​ക്ഷ സാ​ജി​ത അ​ബു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു​സ്, പി.​എ. വേ​ലാ​യു​ധ​ൻ, ഷൗ​ക്ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ, ത​മ്പാ​ൻ തോ​മ​സ്, ജി​ജി കൂ​നു​ക്കു​ന്നേ​ൽ, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി. ​ആ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ (ര​ക്ഷാ​ധി​കാ​രി), വി.​വി. ബെ​ന്നി (അ​ഡ്വൈ​സ​ർ), പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട (ചെ​യ​ർ​മാ​ൻ), പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യൂ​സ് (വൈ​സ് ചെ​യ​ർ​മാ​ൻ), സ​ണ്ണി എ​മ്പ്ര​യി​ൽ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), സാ​ജി​ത അ​ബു (ജോ. ​ക​ൺ​വീ​ന​ർ), കെ.​സി. ബി​ജു കൊ​ച്ചു​വീ​ട്ടി​ൽ (സെ​ക്ര​ട്ട​റി), അ​ജ​യ് കാ​നാ​ട്ട് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.