ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, October 22, 2024 10:53 PM IST
കു​ന്ന​മം​ഗ​ലം: ജോ​ലി​ക്കി​ടെ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കു​ന്ന​മം​ഗ​ലം പെ​രി​ങ്ങൊ​ളം വ​ട​ക്കേ​ട​ത്ത് മീ​ത്ത​ൽ എം.​കെ. സ​ജീ​ന്ദ്ര​ൻ (സ​ജി-49) ആ​ണ് മ​രി​ച്ച​ത്. ന​രി​ക്കു​നി​യി​ൽ നി​ന്നും ലോ​റി​യി​ൽ ലോ​ഡ് ക​യ​റ്റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

കു​ന്ന​മം​ഗ​ലം മു​പ്പ​റ​ക്കു​ന്നു​മ്മ​ൽ പ​രേ​ത​നാ​യ അ​ശോ​ക​ന്‍റെ​യും രാ​ധ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: അ​ന​ന്തു (ജെ​ഡി​ടി വി​ദ്യാ​ർ​ഥി), ആ​കാ​ശ് (പെ​രി​ങ്ങൊ​ളം ഹൈ​സ്ക്കൂ​ൾ വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: സോ​മ​ൻ, സാ​ജു, രാ​ജു (ഓ​ട്ടോ ഡ്രൈ​വ​ർ). സ​ഞ്ച​യ​നം: വ്യാ​ഴാ​ഴ്ച