അ​ഗ്നി​സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, October 20, 2024 1:27 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, സൗ​ഹൃ​ദ ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ഗ്നി​സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ റ​ഫീ​ഖ് കാ​വി​ൽ ക്ലാ​സ് ന​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ ചെ​യ്യാ​വു​ന്ന റോ​പ്പ് റെ​സ്ക്യൂ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ അ​ലീ​ന അ​ഭി​ലാ​ഷ്, ഹൈ​ഡ എ​ലി​സ​ബ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഷാ​ജി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.