കാ​ര​ശേ​രി ബാ​ങ്കി​ന് ദേ​ശീ​യ അ​വാ​ർ​ഡ്
Tuesday, October 22, 2024 1:14 AM IST
കാ​ര​ശേ​രി: പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ള്ള അ​വാ​ർ​ഡ് കാ​ര​ശേ​രി ബാ​ങ്കി​ന്‍റെ "റെ​പ്പി​ക്ക’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു ല​ഭി​ച്ചു. നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​ർ​ബ​ൻ കോ ​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക്സ് ആ​ൻ​ഡ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റീ​സി​ന്‍റേ​താ​ണ് അ​വാ​ർ​ഡ്. ര​ണ്ടാം ത​വ​ണ​യാ​ണ് കാ​ര​ശേ​രി ബാ​ങ്കി​ന്‍റെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്.


ല​ഖ്നൗ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​ർ​ബ​ൻ കോ ​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക്സ് ആ​ൻ​ഡ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റീ​സ് വൈ​സ് ചെ​യ​ർ​മാ​ൻ മി​ലി​ന്ദ് ക​ലെ​യി​ൽ​നി​ന്ന് ബാ​ങ്ക് ഐ​ടി ഹെ​ഡ് ഹാ​സി​ഫ് കെ. ​ഉ​സ​ൻ, ഐ​ടി എ​ൻ​ജി​നീ​യ​ർ എ.​കെ.​ഷാ​ഹി​ദ് എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.