ബോ​ചെ ടീ ​ല​ക്കി ഡ്രോ; ​കാ​ർ സ​മ്മാ​നി​ച്ചു
Tuesday, October 22, 2024 1:14 AM IST
കോ​ഴി​ക്കോ​ട്: ബോ​ചെ ടീ ​ല​ക്കി ഡ്രോ​യി​ലൂ​ടെ ഇ​ത്ത​വ​ണ കാ​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് മ​ല​പ്പു​റം കാ​ളി​ക്കാ​വ് സ്വ​ദേ​ശി മ​ജീ​ദി​ന്. ബോ​ചെ​യി​ൽ നി​ന്നും മ​ജീ​ദ് കാ​റി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. നി​സാ​ന്‍റെ മാ​ഗ്ന​റ്റ് കാ​റാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ദി​വ​സേ​ന​യു​ള്ള ബോ​ചെ ടീ ​ല​ക്കി ഡ്രോ​യി​ലൂ​ടെ ഇ​തു​വ​രെ 16 ല​ക്ഷ​ത്തി​ല​ധി​കം ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 30 കോ​ടി രൂ​പ​യോ​ളം സ​മ്മാ​ന​മാ​യി ന​ൽ​കി. ഫ്ളാ​റ്റു​ക​ൾ, 10 ല​ക്ഷം രൂ​പ, കാ​റു​ക​ൾ, ടൂ​വീ​ല​റു​ക​ൾ, ഐ ​ഫോ​ണു​ക​ൾ എ​ന്നി​വ കൂ​ടാ​തെ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് ക്യാ​ഷ്പ്രൈ​സു​ക​ളു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. 25 കോ​ടി രൂ​പ​യാ​ണ് ബം​പ​ർ സ​മ്മാ​നം. ബോ​ചെ ടീ ​സ്റ്റോ​റു​ക​ളി​ൽ നി​ന്ന് 40 രൂ​പ​യു​ടെ ബോ​ചെ ടീ ​വാ​ങ്ങു​ന്പോ​ൾ സൗ​ജ​ന്യ​മാ​യി ബോ​ചെ ടീ ​ല​ക്കി ഡ്രോ ​ടി​ക്ക​റ്റ് ല​ഭി​ക്കും.