ഇ​ന്‍റ​ര്‍-​സ്‌​കൂ​ള്‍ ഡി​സ​ബി​ലി​റ്റി സ്‌​പോ​ര്‍​ട്‌​സ് മീ​റ്റ് തു​ട​ങ്ങി
Sunday, October 20, 2024 1:27 AM IST
കോ​ഴി​ക്കോ​ട്: ത​ണ​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന "ഇ​ന്‍​ഫി​നി​റ്റോ' ഇ​ന്‍റ​ര്‍-​സ്‌​കൂ​ള്‍ ഡി​സ​ബി​ലി​റ്റി സ്‌​പോ​ര്‍​ട്‌​സ് മീ​റ്റി​നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ഒ​ളി​മ്പ്യ​ന്‍ റ​ഹ്‌​മാ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​ജ്ജ്വ​ല തു​ട​ക്കം. ദേ​ശീ​യ സെ​റി​ബ്ര​ല്‍ പാ​ള്‍​സി അ​ത്‌​ല​റ്റി​ക് മീ​റ്റി​ലെ മെ​ഡ​ല്‍ ജേ​താ​വും കു​റ്റ്യാ​ടി ത​ണ​ല്‍ ക​രു​ണ വി​ദ്യാ​ര്‍​ഥി​നി നി​യ ഫാ​ത്തി​മ​യി​ല്‍ നി​ന്നു ദീ​പ ശി​ഖാ ആ​മ്പ്യാ​റ്റി ഫു​ട്‌​ബോ​ള്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ എ​സ്.​ആ​ര്‍.​വൈ​ശാ​ഖ് ഏ​റ്റു​വാ​ങ്ങി. ത​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി.​ഇ​ദ്രീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് ചെ​യ​ര്‍​മാ​ന്‍ എം. ​പി. അ​ഹ​മ്മ​ദ് സ​ന്നി​ഹി​താ​നാ​യി​രു​ന്നു. ഡോ.​എം.​കെ. മു​നീ​ര്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന ദാ​നം നി​ര്‍​വ​ഹി​ച്ചു. ഇ​ന്നു സ​മാ​പി​ക്കും.