ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, October 22, 2024 10:24 PM IST
നേ​മം : നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ണ​പ്പാ​ട് ചെ​റു​കു​ള​ത്തൂ​ര്‍ മേ​ലെ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ത​ങ്കു-​പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ വി​ഷ്ണു (27) ആ​ണ് മ​രി​ച്ച​ത്.

ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി വി​ഷ്ണു ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന വ​ഴി വ​ലി​യ​റ​ത്ത​ല വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​വി​വാ​ഹി​ത​നാ​ണ്. ന​രു​വാ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഹോ​ദ​ര​ന്‍ : അ​നി​ല്‍.