കി​ട​ത്തിചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന് സി​പി​എം
Monday, October 21, 2024 7:18 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മു​തു​വി​ള ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ ഉ​ൾ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി വി​ക​സ​നം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം മു​തു​വി​ള ലോ​ക്ക​ൽ സ​മ്മേ​ള​നം പ്ര​മേ​ത്തി​ലൂ​ടെ അ​വ​ശ്യ​പ്പെ​ട്ടു.

ശാ​ന്ത​കു​മാ​ർ ന​ഗ​റി​ൽ (മു​തു​വി​ള) ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം എ​ൻ.​ര​തീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എം.​ഖാ​ദ​ർ, സി.​ഒ .സോ​മ​കു​മാ​ര​ൻ നാ​യ​ർ, ജി .​ജെ.​ലി​സി എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യ​മാ​ണ് സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ച​ത്.


ഡി.​കെ.​മു​ര​ളി എം​എ​ൽ​എ, ഏ​രി​യ സെ​ക്ര​ട്ട​റി ഇ .​എ.​സ​ലിം, ബി .​ബാ​ല​ച​ന്ദ്ര​ൻ, കെ .​ദേ​വ​ദാ​സ​ൻ, ആ​ർ.​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി​യാ​യി ഡി .​വി​ജ​യ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.