പ്രേം​ന​സീ​ര്‍ മാ​ധ്യ​മ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം നാ​ളെ
Tuesday, October 22, 2024 4:49 AM IST
തി​രു​വ​ന​ന്ത​പു​രം: പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി-​അ​രീ​ക്ക​ല്‍ ആ​യൂ​ര്‍​വേ​ദാ​ശു​പ​ത്രി ആ​റാ​മ​ത് പ്രേം​ന​സീ​ര്‍ പ​ത്ര​ദൃ​ശ്യ​മാ​ധ്യ​മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഇ​ന്നു സ​മാ​ര്‍​പ്പി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​തൈ​ക്കാ​ട് ഭാ​ര​ത് ഭ​വ​ന്‍ ഓഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ അ​വാ​ര്‍​ഡു​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ അ​റി​യി​ച്ചു. ആ​ന്‍റണി രാ​ജു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​എ​സ്. ബാ​ബു, ജൂ​റി ചെ​യ​ര്‍​മാ​ന്‍ എ​സ്.​ആ​ര്‍. ശ​ക്തി​ധ​ര​ന്‍, ഭാ​ര​ത് ഭ​വ​ന്‍ മെം​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍, ഉ​ദ​യ് സ​മു​ദ്ര ചെ​യ​ര്‍​മാ​ന്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, നിം​സ് മെ​ഡി​സി​റ്റി എം​ഡി ഫൈ​സ​ല്‍ ഖാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.