കേ​ര​ള സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ
Tuesday, October 22, 2024 4:34 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ കാ​ല​ത്ത് അ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ ജീ​വ​ന​ക്കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ച​താ​ണ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഊ​ഴ​മ​ല​യ്ക്ക​ൽ ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം .​പി.​സാ​ജു മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.


എം ​ആ​ർ.​മ​നോ​ജ്, വി​നോ​ദ് കു​മാ​ർ, അ​ല​ക്സ്, ഞാ​ൻ സി .​പ്ര​ഭാ​ക​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ഉ​ഴ​മ​ല​യ്ക്ക​ൽ ബാ​ബു​വി​നെ​യും, സെ​ക്ര​ട്ട​റി​യാ​യി കെ.​വി​ദ് കു​മാ​റി​നെ​യും, 15 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.