യു​വാ​വ് വെ​ള്ളാ​യ​ണി കാ​യ​ലി​ൽ മു​ങ്ങി​മ​രി​ച്ചു
Tuesday, October 22, 2024 10:24 PM IST
നേ​മം: വെ​ള്ളാ​യ​ണി കാ​യ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ബാ​ല​രാ​മ​പു​രം ഐ​ത്തി​യൂ​ർ കോ​വി​ലു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ-മാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു (29) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പു​റ​പ്പെ​ട്ട വി​ഷ്ണു​വി​നെ കാ​ണാ​താ​യ​തോ​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​ക്കാ​മൂ​ല ക​ട​വി​ൽ ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി.


തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ഷ്ണു കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ സ്കൂ​ബ ടീ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​വി​വാ​ഹി​ത​നാ​യ വി​ഷ്ണു ഡ്രൈ​വ​റാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ശാ​ഖ്, ല​ക്ഷ്മി.