നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി
Tuesday, October 22, 2024 4:34 AM IST
നെ​ടു​മ​ങ്ങാ​ട് : കെ​എ​സ്ആ​ർ​ടി​സി നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ അ​റി​യി​ച്ചു .

കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ്ര​മോ​ജ് ശ​ങ്ക​റി​നൊ​പ്പം ഡി​പ്പോ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡി​പ്പോ​യി​ലെ കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി കോ​ൺ​ക്രീ​റ്റു​ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ച . സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ന​വീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. പ്രദേശത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ട​നേ സ്ഥാ​പി​ക്കു​മെ​ന്നും, ബ​സ് സ്റ്റാ​ൻ​ഡി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നും, ഗാ​രേ​ജി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.