പ​ള്ളി​ച്ച​ലി​ൽ യു​വാ​വ് ട്രെ​യി​ൻത​ട്ടി മ​രി​ച്ചു
Monday, October 21, 2024 10:41 PM IST
നേ​മം: തി​രു​വ​ന​ന്ത​പു​രം -നാ​ഗ​ർ​കോ​വി​ൽ റൂ​ട്ടി​ൽ പ​ള്ളി​ച്ച​ലി​ൽ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. പ​ള്ളി​ച്ച​ൽ മാ​ണി​ക്യത്തമ്പു​രാ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​യി​ല്യം വീ​ട്ടി​ൽ നി​ന്ന് ഇ​പ്പോ​ൾ ക​ല്ലി​യൂ​ർ പ​ള്ളി​ച്ച​ൽ പ​ക​ലൂ​ർ ചേ​രോ​ട്ടു​വി​ള​യി​ൽ താ​മ​സം ത​ങ്ക​പ്പ​ൻ - പു​ഷ്പ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷി​ബു (45) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി എ​ട്ട​രയോ​ടെ ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് ത​ട്ടി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ത​ട്ടു പ​ണി​ക്കാ​ര​നാ​ണ്. ന​രു​വാ​മൂ​ട് പോലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ര​ജി​ത. മ​ക്ക​ൾ: വൈ​ഷ്ണ​വ്, വി​സ്മ​യ.