അ​ല​ക്കു​ക​ട​വി​ന്‍റെ മേ​ൽ​കൂ​ര സാ​മൂ​ഹ‍്യ​വി​രു​ധ​ർ ത​ക​ർ​ത്തെന്ന്
Monday, October 21, 2024 7:14 AM IST
പ്രശാന്ത്

പേ​രൂ​ർ​ക്ക​ട: കാ​ഞ്ഞി​രം​പാ​റ വാ​ർ​ഡി​ൽ ആ​രി​ക്കോ​ണ​ത്തി​ന് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള അ​ല​ക്കു​ക​ട​വി​ന്‍റെ മേ​ൽ​കൂ​ര സാ​മീ​ഹ‍്യ​വി​രു​ധ​ർ ത​ക​ക​ർ​ത്ത​താ​യി പ​രാ​തി.

പൊ​തു​ജ​ന​ത്തി​ന് വ​സ്ത്രം അ​ന​ക്കു​ന്ന​താ​നാ​യി നി​ർ​മി​ച്ച അ​ല​ക്കു​ക​ട​വി​ന്‍റെ മേ​ൽ​കൂ​ര‍​യാ​ണ് ത​ക​ർ​ത്ത​ത്. രാ​ത്രി​സ​മ​യ​ത്ത് കൂ​ട്ട​മാ​യെ​ത്തു​ന്ന​വ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സ​മീ​പ​ത്താ​യി സ്ഥാ​പി​ച്ചി​രു​ന്ന കു​ടി​വെ​ള്ള പൈ​പ്പും ത​ക​ർ​ത്ത​നി​ല​യി​ലാ​ണ്.


പൈ​പ്പു ത​ക​ർ​ത്ത​തോ​ടെ ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട് പൈ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ചു.

രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് സാ​മൂ​ഹ‍്യ​വി​രു​ധ​ർ പ്ര​ദേ​ശ​ത്ത് സ​മ്പ​ടി​ക്കു​ന്ന​തെ​ന്നും പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രാ​ളിം​ഗം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ‍്യ​പ്പെ​ടു​ന്നു.