അഴിമതി ആരോപിച്ച് ബി​ജെ​പി പ്രതിഷേധ ധ​ര്‍​ണ ന​ട​ത്തി
Tuesday, October 22, 2024 4:34 AM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ് വി​ഭ​ജ​നം അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി ബി​ജെ​പി വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ര്‍​ണ ന​ട​ത്തി നെ​ട്ട​യം സോ​ണ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ര്‍​ണ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ര​മ​ന അ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​ട്ട​മം​ഗ​ലം ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​പ​ത്മ​കു​മാ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, ന​ന്ദ​ഭാ​ര്‍​ഗ​വ്, എ​സ്. പ​ത്മ, ഒ. ​രാ​ജ​ല​ക്ഷ്മി, സെ​ക്ര​ട്ട​റി മേ​ല​ത്തു​മേ​ലെ പ്രേം​കു​മാ​ര്‍, കാ​ച്ചാ​ണി അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സോ​ണ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ ബി.​ജെ.​പി സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി​മി ജ്യോ​തി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട​പ്പ​ന​ക്കു​ന്ന് ഏ​രി​യ പ്ര​സി​ഡ​ന്റ് ഹ​രി​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​നാ​ഥ്, ചെ​ട്ടി​വി​ളാ​കം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മീ​ന ദി​നേ​ശ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പേ​രൂ​ര്‍​ക്ക​ട ര​വി, പ​ത്മ​നാ​ഭ​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ഷ്‌​കു​മാ​ര്‍, വി​പി​ന്‍, ദി​നേ​ശ്കു​മാ​ര്‍, മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ പ​ത്മ​കു​മാ​ര്‍, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ, ചെ​ട്ടി​വി​ളാ​കം ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​ന​ല്‍​കു​മാ​ര്‍, കു​റ​വ​ന്‍ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.