എ​മ​ര്‍​ജ​ന്‍​സി ലൈ​ഫ് സ​പ്പോ​ര്‍​ട്ട് ട്രെ​യി​നിം​ഗ്
Tuesday, October 22, 2024 4:49 AM IST
തി​രു​വ​ന​ന്ത​പു​രം: ഡ​ല്‍​ഹി എ​യിം​സി​ലെ ജെ​പി​എ​ന്‍​ടി​സി​യി​ലെ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റും കേ​ര​ള മെ​ഡി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി ചേ​ര്‍​ന്ന് നാ​ഷ​ണ​ല്‍ എ​മ​ര്‍​ജ​ന്‍​സി ലൈ​ഫ് സ​പ്പോ​ര്‍​ട്ട് (എ​ന്‍​ഇ​എ​ല്‍​എ​സ്) കോ​ഴ്‌​സ് സം​ഘ​ടി​പ്പി​ച്ചു. ഡോ.​ കെ.​വി. വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ല്‍ എം​സി​എ​ച്ച് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ന​റ്റ് ജെ. ​മോ​റി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ര​മെ​ഡി​ക്ക​ല്‍ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​ക​ളി​ലെ നൈ​പു​ണ്യ​വും വ​ര്‍​ധി​പ്പി​ക്കു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് ആ​രോ​ഗ്യമ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​ മെന്‍റ്് സെ​ല്ലി​ന്‍റെ പി​ന്തു​ണ​യോ​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യി​ല്‍ ഡോ. ​വി​നീ​ത് ച​ന്ദ്ര​ന്‍, ഡോ. ​ധീ​ര​ജ് ഭ​ണ്ഡാ​രി, ഡോ. ​ഹ​ന്ന ജോ​യ്‌​കെ ച​വാം​ഗ്, നേ​ഹ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഫാ​ക്ക​ല്‍​റ്റി അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.