കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ഇന്നുമുതൽ
Monday, October 21, 2024 7:14 AM IST
നെ​ടു​മ​ങ്ങാ​ട് : പ​ഴ​കു​റ്റി തേ​ക്ക​ട വെ​മ്പാ​യം റോ​ഡി​ന്‍റെ പ​ണി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ന്നു.

പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ആ​നാ​ട് ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ​ഴ​കു​റ്റി ജം​ഗ്ഷ​നി​ൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​മെ​ന്ന് വേ​ട്ടം​പ​ള്ളി സ​ന​ൽ അ​റി​യി​ച്ചു.


ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ ആ​വ​ശ്യ​പ്പെ​ട്ടു.