ഹി​ന്ദി ദി​വ​സ് സംഘടിപ്പിച്ചു
Tuesday, October 22, 2024 4:49 AM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​യ​ൻ ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഹി​ന്ദി ദി​വ​സ് പ​രി​പാ​ടി കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ലെ ഹി​ന്ദി വി​ഭാ​ഗം സീ​നി​യ​ർ പ്ര​ഫ​സ​ർ ഡോ. ​കെ. ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 13 മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും 89 പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ഏ​രി​യാ മേ​ധാ​വി സു​ജി​ത് എ​സ് ത​രി​വാ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ത​ർ-​ഔ​ദ്യോ​ഗി​ക ഭാ​ഷാ ഷീ​ൽ​ഡ്, വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ൾ, ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​വാ​ർ​ഡു​ക​ൾ, റ​ഫ​റ​ൻ​സ് സാ​ഹി​ത്യം എ​ന്നി​വ​യും പ്ര​കാ​ശ​നം ചെ​യ്തു.