സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ കാ​മ്പ​യി​ൻ
Tuesday, October 22, 2024 4:34 AM IST
തി​രു​വ​ന​ന്ത​പു​രം : സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ ​ഗോ​കു​ലം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.
ഈ ​മാ​സം 30 വ​രെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

വി​ദ​ഗ്ദ്ധ ഓ​ൻ​കോ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും, ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്കു മാ​മ്മോ​ഗ്രാം സ്ക്രീ​നിം​ഗി​ന് 50 ശ​ത​മാ​നം ഇ​ള​വി​ൽ ക്യാ​മ്പി​ൽ ല​ഭ്യ​മാ​ക്ക​പ്പെ​ടും.
ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: +91 7356083723.