ബാ​ല​രാ​മ​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള സ​മാ​പി​ച്ചു
Tuesday, October 22, 2024 4:34 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ബാ​ല​രാ​മ​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ​ടി, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള സ​മാ​പി​ച്ചു.

ശാ​സ്ത്ര​മേ​ള​യി​ല്‍ 78 പോ​യി​ന്‍റോ​ടെ നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 70 പോ​യി​ന്‍റോ​ടെ നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം ജി​എ​ച്ച്എ​സും നേ​മം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളും ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 66 പോ​യി​ന്‍റോ​ടെ വെ​ങ്ങാ​നൂ​ര്‍ ഗ​വ.​മോ​ഡ​ൽ എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​നം നേ​ടി.

ഗ​ണി​ത മേ​ള​യി​ൽ 183 പോ​യി​ന്‍റോ​ടെ നെ​ല്ലി​മൂ​ട് ന്യൂ​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും 165 പോ​യി​ന്‍റോ​ടെ നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം ജി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​വും 164 പോ​യി​ന്‍റോ​ടെ നേ​മം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള​യി​ൽ 125 പോ​യി​ന്‍റോ​ടെ നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും 55 പോ​യി​ന്‍റോ​ടെ നേ​മം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ര​ണ്ടാം​സ്ഥാ​നും, 54 പോ​യി​ന്‍റോ​ടെ നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം ജി​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ല്‍ 271 പോ​യി​ന്‍റോ​ടെ നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച്എ​സ് എ​സ്, 251 പോ​യി​ന്‍റോ​ടെ നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ജി ​എ​ച്ച് എ​സ്, 212 പോ​യി​ന്‍റോ​ടെ വെ​ങ്ങാ​നൂ​ര്‍ ഗ​വ. മോ​ഡ​ല്‍ എ​ച്ച് എ​സ് എ​സ് എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യി.ഐ ​ടി മേ​ള​യി​ൽ 80 പോ​യി​ന്‍റോ​ടെ നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച് എ​സ് എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. സ​മാ​പ​ന സ​മ്മേ​ള​നം കെ .​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​രാ​മ​പു​രം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ക​വി​ത ജോ​ണ്‍ അ​ധ്യ​ക്ഷ​യാ​യി. ശാ​സ്ത്ര​മേ​ള സം​ഘാ​ട​ക​ര്‍ സം​ബ​ന്ധി​ച്ചു.