ക​ട​ന്ന​ൽ​ക്കൂ​ട് നീ​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Sunday, October 20, 2024 11:29 PM IST
വി​തു​ര: ക​ട​ന്ന​ൽ​ക്കൂ​ട് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ടം പ​റ്റി ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​നം വ​കു​പ്പി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ആ​ന​പ്പാ​റ വ​യ​ല​രി​ക​ത്ത് വീ​ട്ടി​ൽ മോ​ഹ​ന​ൻ ( 53) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ​ത്. ക​ല്ലാ​ർ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ താ​ൽ​ക്കാ​ലി​ക വാ​ച്ച​റാ​യി​രു​ന്ന മോ​ഹ​ന​ൻ വ​ർ​ക്ക​ല​യി​ലെ ഒ​രു ഫ്ലാ​റ്റി​ലെ ക​ട​ന്ന​ൽ​ക്കൂ​ട് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ. മ​ക്ക​ൾ: എം. ​ബൈ​ജു, എം. ​അ​നീ​ഷ്, മ​രു​മ​ക​ൾ: ആ​തി​ര.