സാ​ഹി​തി പു​ര​സ്കാ​രം ഡോ. ​എ.​കെ. അ​ബ്ദു​ൽ ഹ​ക്കീ​മി​ന്
Monday, August 26, 2024 7:00 AM IST
തി​രു​വ​ന​ന്ത​പു​രം: 2023-24 വ​ർ​ഷ​ത്തെ സാ​ഹി​തി - അ​സ​റ്റ് മൂ​ന്നാ​മ​ത് ടീ​ച്ച​ർ ഐ​ക്ക​ൺ പു​ര​സ്കാ​ര​ത്തി​ന് സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എ.​കെ.​അ​ബ്ദു​ൽ ഹ​ക്കീം അ​ർ​ഹ​നാ​യി. 10001 രൂ​പ​യും ആ​ർ​ട്ടി​സ്റ്റ് ബി.​ഡി. ദ​ത്ത​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ശി​ല്‌​പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.


വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡെന്ന് അ​സ​റ്റ് ചെ​യ​ർ​മാ​ൻ സി.​എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി​യും സാ​ഹി​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ന്നി സാ​ഹി​തി​യും അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.