ഫ​ർ​ഹാ​ന്‍റെ സൈ​ക്കി​ൾ സ്വ​പ്നം വ​യ​നാ​ട് ഫ​ണ്ടി​ലേ​ക്ക്
Saturday, August 24, 2024 6:37 AM IST
നെ​ടു​മ​ങ്ങാ​ട് : സൈ​ക്കി​ൾ വാ​ങ്ങാ​നാ​യി സ്വ​രൂ​പി​ച്ച തു​ക മു​സ്‌​ലിം ലീ​ഗി​ന്‍റെ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ഫ​ർ​ഹാ​നാ​ണ് മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ത്തോ​ളം സൈ​ക്കി​ൾ വാ​ങ്ങാ​നാ​യി ക​രു​തി​വ​ച്ച 5075 രൂ​പ​യാ​ണ് വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പാ​ണ​ക്കാ​ട് സെ​യ്ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച വ​യ​നാ​ട് പാ​ക്കേ​ജി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി കു​റ​ക്കോ​ളി മൊ​യ്‌​ദീ​ൻ എം​എ​ൽ​എ​ക്ക് കൈ​മാ​റി​യ​ത്.


മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ അ​ഡ്വ. ക​ണി​യാ​പു​രം ഹ​ലിം, ക​ന്യാ​കു​ള​ങ്ങ​ര ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു .