മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ളി​സ്ഥ​ലം യാ​ഥാ​ർ​ഥ‍്യ​മാ​ക്കും: മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ
Saturday, August 24, 2024 6:37 AM IST
ആ​റ്റി​ങ്ങ​ൽ: സം​സ്ഥാ​ന​ത്ത് സ്വ​ന്ത​മാ​യി ക​ളി​സ്ഥ​ല​മി​ല്ലാ​ത്ത മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ർ​ക്കാ​ർ ക​ളി​സ്ഥ​ലം യാ​ഥാ​ർ​ഥ‍്യ​മാ​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി വി .​അ​ബ്ദു​റ​ഹ്മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​രു കോ​ടി ചെ​ല​വി​ട്ട് മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന കോ​ളൂ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി .​ശ​ശി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.


മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ള്ളി​യ​റ ശ​ശി, വാ​ർ​ഡം​ഗം മ​നോ​ജ് , എ .​ച​ന്ദ്ര​ബാ​ബു, ബാ​ദു​ഷ, എം.​ബി.​ദി​നേ​ശ്, ബി.​രാ​ജീ​വ്, ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.