"പൂ​വ​നി' പൂ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Friday, August 23, 2024 7:32 AM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഓ​ണ​ക്കാ​ല​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ പൂ​ക്ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ "പൂ​വ​നി' പൂ​കൃ​ഷി വി​ള​വെ​ടു​പ്പ് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു . പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി .​എം.​സു​നി​ൽ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ പി .​ലേ​ഖ, എ​സ്.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ , കെ .​എ​ൽ.​ര​മ , എ​സ്.​കെ.​ശൈ​ല, പി .​കെ.​സൗ​മ്യ, ആ​ർ.​സ​ജി, കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്.​ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ 15ൽ​പ​രം ഗ്രൂ​പ്പു​ക​ളാ​ണ് പൂ​കൃ​ഷി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള​ത്.