അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി: പോ​ലീ​സ് കേ​സെ​ടു​ത്തു
Friday, August 23, 2024 7:32 AM IST
വെ​ള്ള​റ​ട: അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന മ​ക​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ചെ​റി​യ​കൊ​ല്ല മ​ല​യ​ങ്കാ​വ് വേ​ങ്കോ​ട് ഇ​ടി​വെ​ച്ച​ല്‍​കോ​ണം വീ​ട്ടി​ല്‍ ഗീ​ത (42) യെ​യാ​ണ് കാ​ണാ​താ​യ​ത്.

വെ​ള്ള​റ​ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു .ഫോ​ണ്‍. 04712 242023, 9497987028,