അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Friday, August 23, 2024 7:32 AM IST
നെ​ടു​മ​ങ്ങാ​ട് : ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യി​രു​ന്ന അ​രു​വി​ക്ക​ര ബാ​ബു​വി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി​യും ജ​ന​താ​ദ​ൾ-​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. ജോ​സ് തെ​റ്റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​രു​വി​യോ​ട് സു​രേ​ഷി​ന്‍റെ അ​ധ‍്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സി.​ജെ. ബി​നു സ്വാ​ഗ​തം പ​റ​ഞ്ഞു . അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.


സ​ജീ​ർ രാ​ജ​കു​മാ​രി, കൊ​ല്ലം​കോ​ട് ര​വീ​ന്ദ്ര​ൻ നാ​യ​ർ, അ​ഡ്വ. ഫി​റോ​സ് ലാ​ൽ, ശാ​ർ​ങ്ങ​ധ​ര​ൻ നാ​യ​ർ, കോ​ളി​യൂ​ർ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.