കർഷക ദിനാചരണം സംഘടിപ്പിച്ചു
Thursday, August 22, 2024 6:53 AM IST
നാ​ലാ​ഞ്ചി​റ: ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലാ​ഞ്ചി​റ സെന്‍റ് ജോ​ൺ​സ് മോ​ഡ​ൽ സ്കൂ​ൾ, എ​ൻഎ​സ്എ​സ് യൂ​ണി​റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈ​വ​ക​ർ​ഷ​ക​നാ​യ ആ​ർ. ര​വീ​ന്ദ്ര​നെ അ​നു​മോ​ദി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പൽ ഫാ​. ജോ​സ് ച​രു​വി​ൽ, ബ​ർ​സാ​ർ ഫാ​ദ​ർ നി​ധീ​ഷ് വ​ല്യ​യ്യ​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി. ഷി​ജു, ​


എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു ജോ​ൺ അ​മ്പ​ല​ക്ക​ര, ബി​ന്ദു തോ​മ​സ്, ലീ​ഡ​ർ​മാ​രാ​യ അ​മ​ൽ, ദേ​വ​ന​ന്ദ, അ​കു​ൽ, ജോ​ർ​ജി മാ​ത്യു, അ​ക്ഷ​യ, ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പ​രി​സ​ര​ത്ത്, വി​ശി​ഷ്ടാ​തി​ഥി, നെ​ല്ലി​മ​രം വ​ച്ചുപി​ടി​പ്പി​ക്കു​ക​യും ചെ​യ്തു.