തൊഴിലാളിക്കു പാന്പുകടിയേറ്റു
Thursday, August 22, 2024 6:53 AM IST
കി​ളി​മാ​നൂ​ർ: ​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​റ​ണ്ട​ക്കു​ഴി ര​ണ്ടാം വാ​ർ​ഡി​ലെ പാ​റ​ക്ക​ട​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വി​ൽ പ​ണി​ചെ​യ്തു കൊ​ണ്ടിരുന്ന നി​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സീ​ത (57)യ്ക്കാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12മ​ണി​യോ​ടെ​യാ​യിരുന്നു സം​ഭ​വം ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.