നാലുകിലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Thursday, August 22, 2024 6:37 AM IST
പാ​റ​ശാ​ല: അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സ​ജ​ല്‍ ദാ​സ് (29), സ​ബു​ജ് മ​ണ്ഡ​ല്‍ (29) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​പോ​സ്റ്റി​ല്‍ പി​ടി​യി​ലാ​യ​ത്.

ചെ​ക്ക്പോ​സ്റ്റി​ല്‍ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നും വ​ന്ന ആ​ഡം​ബ​ര ബ​സി​ല്‍ നി​ന്നു​മാ​ണ് യു​വാക്ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ ബാ​ഗി​ല്‍നി​ന്നും 4.021 കി​ലോ ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്.


അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​എ​സ്, അ​രു​ണ്‍ കു​മാ​ര്‍, എ​സ്.​കെ. മ​ഹേ​ഷ്, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ മാ​രാ​യ ഇ.എ. അ​രു​ണ്‍, ജി.​വി. ജി​നേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂടിയത്.