ടി. ​കെ. കൊ​ച്ചു​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു
Wednesday, August 21, 2024 10:09 PM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ഷ ഇ​ൻ​സ്റ്റി​റ്റു​ട്ട് മു​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും കേ​ര​ള വി​ജ്ഞാ​ന​കോ​ശം എ​ഡി​റ്റ​റും പ്ര​മു​ഖ ശാ​സ്ത്ര​സാ​ഹി​ത്യ​കാ​ര​നും ആ​യി​രു​ന്ന പ​ട്ടം സെ​ന്‍റ് മേ​രീ​സ് ലെ​യി​ൻ വൈ​ശാ​ഖ​ത്തി​ൽ ടി. ​കെ. കൊ​ച്ചു​നാ​രാ​യ​ണ​ൻ(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ല​ങ്ങാ​ട് ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​യാ​ണ്.

നി​ര​വ​ധി ഗ​ണി​ത​ശാ​സ്ത്ര​പു​സ്ത​ക​ങ്ങ​ള​ട​ക്കം അ​ൻ​പ​തോ​ളം വൈ​ജ്ഞാ​നി​ക​പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്. ‘ചീ​റാ​പ്പു ക​ഥ​ക​ൾ’ എ​ന്ന ചെ​റു​ക​ഥാ​സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ദൂ​ര​ദ​ർ​ശ​നി​ൽ അ​വ​ത​രി​പ്പി​ച്ച വൈ​ജ്ഞാ​നി​ക​പ​ര​മ്പ​ര​ക​ളും പ​രി​പാ​ടി​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.


കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: എം. ​ബീ​ന, മ​ക്ക​ൾ: ടി. ​കെ. രാ​ജീ​വ് (എ​ൻ​ജി​നി​യ​ർ, അ​മേ​രി​ക്ക), ടി. ​കെ. പാ​ർ​വ​തി (എ​ൻ​ജി​നി​യ​ർ, അ​മേ​രി​ക്ക), മ​രു​മ​ക്ക​ൾ: സി.​പി.​കി​ര​ൺ, ഡോ. ​അ​ന​ന്യ.