കി​സാ​ൻ ജ​ന​ത ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Wednesday, August 21, 2024 6:39 AM IST
കോ​വ​ളം:​ കി​സാ​ൻ ജ​ന​ത ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.​ വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ ഏ​ലാ​യി​ലെ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ച ച​ട​ങ്ങി​ൽ പ​ള്ളി​ച്ച​ൽ വി​ജ​യ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക​രും​കു​ളം വി​ജ​യ​കു​മാ​ർ, ജി.​ പ്ര​വീ​ൺ കു​മാ​ർ, കു​ട്ട​പ്പ​ന രാ​ജേ​ഷ്, വെ​ള്ള​നാ​ട് ര​വി​കു​മാ​ർ, കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​വീ​ൺ കു​മാ​ർ, രാ​ജീ​വ് ശ​സ്ത​വ​ട്ടം, ടി.ഡി ശ​ശി​കു​മാ​ർ, ന​ട​രാ​ജ​ൻ ആ​ചാ​രി, ച​ന്ദ്ര​മോ​ഹ​ന​ൻ, ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.