തോ​ട്ട​ണ്ടി ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ്
തോ​ട്ട​ണ്ടി ല​ഭ്യ​ത  ഉ​റ​പ്പാ​ക്കു​മെ​ന്നു  മ​ന്ത്രി പി. ​രാ​ജീ​വ്
Saturday, July 6, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ശു​​​വ​​​ണ്ടി മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ തോ​​​ട്ട​​​ണ്ടി ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 14,000 മെ​​​ട്രി​​​ക് ട​​​ണ്‍ തോ​​​ട്ട​​​ണ്ടി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തു.

ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് 293.31കോ​​​ടി സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി. ക​​​ശു​​​വ​​​ണ്ടി മേ​​​ഖ​​​ല​​​യെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച് 30കോ​​​ടി​​​യു​​​ടെ പാ​​​ക്കേ​​​ജ് രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഇ​​​എ​​​സ്ഐ, പി​​​എ​​​ഫ് ഇ​​​ന​​​ത്തി​​​ൽ മു​​​ത​​​ലാ​​​ളി​​​മാ​​​രു​​​ടെ വി​​​ഹി​​​തം സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും കോ​​​വൂ​​​ർ കു​​​ഞ്ഞു​​​മോ​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.