ബാം​ബൂ വീ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നു മ​ന്ത്രി പി.​ രാ​ജീ​വ്
ബാം​ബൂ വീ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നു മ​ന്ത്രി പി.​ രാ​ജീ​വ്
Tuesday, July 9, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ബാം​​​ബൂ വീ​​​ടു​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​മെ​​​ന്നും ഇ​​​ക്കോ ക​​​ണ്‍​സ്ട്ര​​​ക്‌​​​ഷ​​​നാ​​​യി ബാം​​​ബൂ കോ​​​ർ​​​പ​​​റേ​​​ഷ​​​നെ രജിസ്‌ റ്റേര്‍ഡ്‌ ഏ​​​ജ​​​ൻ​​​സി​​​യാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ബാം​​​ബൂ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കെ​​​എം​​​എം​​​എ​​​ല്ലി​​​ൽ നി​​​ന്ന് ക​​​ട​​​മാ​​​യി ന​​​ൽ​​​കി​​​യ ഒ​​​രു കോ​​​ടി രൂ​​​പ എ​​​ങ്ങ​​​നെ വി​​​നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​ഠി​​​ക്കാ​​​ൻ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മ​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു. ജി​​​ല്ലാ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്രം വ​​​ഴി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഡി​​​എ ന​​​ൽ​​​കു​​​മെ​​​ന്നും റോ​​​ജി ​​​എം.​​​ ജോ​​​ണി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.