കൊ​യി​ലാ​ണ്ടി കോ​ള​ജി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​ര​ണം
കൊ​യി​ലാ​ണ്ടി  കോ​ള​ജി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​ര​ണം
Tuesday, July 9, 2024 2:20 AM IST
കൊ​​​ച്ചി: കൊ​​​യി​​​ലാ​​​ണ്ടി ഗു​​​രു​​​ദേ​​​വ കോ​​​ള​​​ജ് ഓ​​​ഫ് അ​​​ഡ്വാ​​​ന്‍​സ്ഡ് സ്റ്റ​​​ഡീ​​​സി​​​ല്‍ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​ര​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

കോ​​​ള​​​ജ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ ക​​​ര്‍​ശ​​​ന ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​ക​​​ണം. പു​​​റ​​​ത്തു​​നി​​​ന്നു​​​ള്ള​​​വ​​​രെ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി കോ​​​ള​​​ജ് വ​​​ള​​​പ്പി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു.

‌എ​​​സ്എ​​​ഫ്‌​​​ഐ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ല്‍ മ​​​ര്‍​ദ​​​ന​​​മേ​​​റ്റ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​സു​​​നി​​​ല്‍ ഭാ​​​സ്‌​​​ക​​​ര​​​നും മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വ്.


കാ​​​മ്പ​​​സി​​​ല്‍ അ​​​നി​​​ഷ്‌​​ട സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ലി​​​നും ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

പ്രി​​​ന്‍​സി​​​പ്പ​​​ലി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​ത് ഇ​​​പ്പോ​​​ള്‍ സ​​​സ്‌​​​പെ​​​ന്‍​ഷ​​​നി​​​ലു​​​ള്ള നാ​​​ലു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള​​​ല്ലെ​​​ന്നും പു​​​റ​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ​​​വ​​​രാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു കോ​​​ള​​​ജി​​​നു​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.