മു​ത​ല​പ്പൊ​ഴിയിൽ വീണ്ടും വ​ള്ളം മ​റി​ഞ്ഞു; മൂ​ന്നു​പേ​രെ ര​ക്ഷി​ച്ചു
മു​ത​ല​പ്പൊ​ഴിയിൽ  വീണ്ടും വ​ള്ളം മ​റി​ഞ്ഞു; മൂ​ന്നു​പേ​രെ ര​ക്ഷി​ച്ചു
Monday, July 8, 2024 4:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ത​​​ല​​​പ്പൊ​​​ഴി പു​​​ലി​​​മു​​​ട്ടി​​​ലി​​​ടി​​​ച്ച് വീണ്ടും വ​​​ള്ളം മ​​​റി​​​ഞ്ഞ് മൂ​​​ന്നു​​​പേ​​​ർ ക​​​ട​​​ലി​​​ൽ വീ​​​ണു. കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സും മ​​​റൈ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റും ചേ​​​ർ​​​ന്ന് ഇ​​​വ​​​രെ ര​​​ക്ഷ​​​പ്പെടു​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.

ഒ​​​ഡീഷ സ്വ​​​ദേ​​​ശി​​​യാ​​​യ ഗി​​​രീ​​​ഷ്, താ​​​ഴം​​​പ​​​ള്ളി സ്വ​​​ദേ​​​ശി ലി​​​ജോ, ഒ​​​ന്നാം​​​പാ​​​ലം സ്വ​​​ദേ​​​ശി അ​​​ന​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് വ​​​ള്ളം മ​​​റി​​​ഞ്ഞ് ക​​​ട​​​ലി​​​ൽ വീ​​​ണ​​​ത്. മ​​​ത്സ്യ​​​ബ​​​ന്ധം ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങി​​​വ​​​ര​​​വെ ആ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പൂ​​​ത്തു​​​റ സ്വ​​​ദേ​​​ശി ലി​​​ജോ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വേ​​​ളാ​​​ങ്ക​​​ണ്ണി​​​മാ​​​താ എ​​​ന്ന വ​​​ള്ള​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.