ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കും: മ​ന്ത്രി അ​ബ്ദു റ​ഹ്മാ​ൻ
ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്  വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കും:  മ​ന്ത്രി അ​ബ്ദു റ​ഹ്മാ​ൻ
Tuesday, July 9, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രൈ​​​സ്ത​​​വ​​​രു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ സം​​​ബ​​​ന്ധി​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ച്ച് ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ കാ​​​ര്യ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്്മാ​​​ൻ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ 284 ശി​​​പാ​​​ർ​​​ശ​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

ഇ​​​തി​​​ൽ മു​​​ൻ​​​ഗ​​​ണ​​​ന അ​​​നു​​​സ​​​രി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കും. മു​​​ൻ​​​ഗ​​​ണ​​​ന ത​​​യാ​​​റാ​​​ക്കാ​​​നാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ട​​​റിത​​​ല ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു. പെ​​​ട്ടെ​​​ന്നുത​​​ന്നെ ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത മ​​​ന്ത്രി റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ല്കി​​​യി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.