മു​ഹ​റം 17ന്
മു​ഹ​റം 17ന്
Monday, July 8, 2024 4:03 AM IST
കോ​​​ഴി​​​ക്കോ​​​ട്: മു​​​ഹ​​​റം മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട വി​​​വ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ന് മു​​​ഹ​​​റം ഒ​​​ന്നും ജൂ​​​ലൈ 17 ബു​​​ധ​​​നാ​​​ഴ്ച മു​​​ഹ​​​റം പ​​​ത്തും ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഖാ​​​സി​​​മാ​​​രാ​​​യ സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ല്‍ ഉ​​​ല​​​മാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍, പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാദി​​​ഖ് അ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ.​​​കെ. ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്‌​​​ലി​​​യാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.