പി.​ബി. നൂ​ഹ് തെറിച്ചു
പി.​ബി. നൂ​ഹ് തെറിച്ചു
Tuesday, July 9, 2024 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ന​​​യം തീ​​​രു​​​മാ​​​നി​​​ക്കാ​​​നാ​​​യി ബാ​​​റു​​​ട​​​മ​​​ക​​​ളു​​​ടെ യോ​​​ഗം ടൂ​​​റി​​​സം വ​​​കു​​​പ്പു വി​​​ളി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്ന ശി​​​ഖ സു​​​രേ​​​ന്ദ്ര​​​നെ ടൂ​​​റി​​​സം ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു സ​​​ർ​​​ക്കാ​​​ർ. ടൂ​​​റി​​​സം ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്ത് ഇ​​​രി​​​ക്കേ നീ​​​ണ്ട അ​​​വ​​​ധി​​​യെ​​​ടു​​​ത്ത പി.​​​ബി.

നൂ​ഹ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തെ കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു. സി​​​വി​​​ൽ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലാ​​​ണു നി​​​യ​​​മ​​​നം.

ടൂ​​​റി​​​സം ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ച ശി​​​ഖ സു​​​രേ​​​ന്ദ്ര​​​ന് കെ​​​ടി​​​ഡി​​​സി എം​​​ഡി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും ന​​​ൽ​​​കി. പി.​​​ബി. നൂ​​​ഹ് അ​​​വ​​​ധി​​​യി​​​ൽ പോ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ശി​​​ഖ സു​​​രേ​​​ന്ദ്ര​​​ന് അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​ത്.


എം.​​​എ​​​സ്. മാ​​​ധ​​​വി​​​ക്കു​​​ട്ടി​​​യെ ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി. സെ​​​ന്‍റ​​​ർ ഫോ​​​ർ ക​​​ണ്ടി​​​ന്യൂ​​​യിം​​​ഗ് എ​​​ഡ്യുക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും ഇ​​​വ​​​ർ വ​​​ഹി​​​ക്കും.

ഷാ​​​ജി വി. ​​​നാ​​​യ​​​ർക്ക് വൈ​​​റ്റി​​​ല മൊ​​​ബി​​​ലി​​​റ്റി ഹ​​​ബി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ഫോ​​​ർ​​​ട്ട് കൊ​​​ച്ചി സ​​​ബ് ക​​​ള​​​ക്ട​​​ർ കെ. ​​​മീ​​​ര​​​യ്ക്ക് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ഡെവ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.