അ​ന​ധി​കൃ​ത ഖനനം; സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​ത്തി​​​നാ​​​യി ഹ​​​​ര്‍​ജി
അ​ന​ധി​കൃ​ത ഖനനം; സി​​​​ബി​​​​ഐ  അ​​​​ന്വേ​​​​ഷ​​​​ണ​​​ത്തി​​​നാ​​​യി ഹ​​​​ര്‍​ജി
Tuesday, July 9, 2024 1:44 AM IST
കൊ​​​​ച്ചി: അ​​​​ന​​​​ധി​​​​കൃ​​​​ത ഖ​​​​ന​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ പൊ​​​​തു​​​താ​​​​ത്​​​​പ​​​​ര്യ ഹ​​​​ര്‍​ജി. ഹ​​​​രി​​​​ത ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളോ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളോ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ത്ത​​​​ത് അ​​​​ട​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​ പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി സി​​​​ബി ജോ​​​​സ​​​​ഫാ​​​ണ് ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പാ​​​​രി​​​​സ്ഥി​​​​തി​​​​ക അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ മാ​​​​ത്ര​​​​മേ ഖ​​​​ന​​​​നം അ​​​​നു​​​​വ​​​ദി​​​ക്കാ​​​നാ​​​കൂ​​​വെ​​​ന്ന് സു​​​​പ്രീം​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് നി​​​​ല​​​​വി​​​​ലു​​​​ണ്ട്. ലൈ​​​​സ​​​​ന്‍​സ് പു​​​​തു​​​​ക്കാ​​​​ന്‍ പോ​​​​ലും പാ​​​​രി​​​​സ്ഥി​​​​തി​​​​കാ​​​​നു​​​​മ​​​​തി നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് എ​​​​ന്‍​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ് ഇം​​​​പാ​​​​ക്ട് അ​​​​സെ​​​​സ്‌​​​​മെ​​​​ന്‍റ്. എ​​​​ന്നാ​​​​ല്‍ പാ​​​​രി​​​​സ്ഥി​​​​തി​​​​ക അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ഖ​​​​ന​​​​നം ന​​​​ട​​​​ത്താ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു പ​​​​രി​​​​സ്ഥി​​​​തി​​​വ​​​​കു​​​​പ്പ​​​​ട​​​​ക്കം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.